Wednesday, 18 September 2019

ഡബ്ലിയു. എസ് മെർവിൻ

വേർപാട്

സൂചിക്കുള്ളിലൂടെ നൂലെന്നപോലെ
നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി.
ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു. 

ഡബ്ലിയു. എസ് മെർവിൻ (1927-2019): അമേരിക്കൻ കവി. അമ്പതിലേറെ പുസ്തകങ്ങൾ. 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact