വേർപാട് — ഡബ്ലിയു. എസ് മെർവിൻ — സുജീഷ് ഡബ്ലിയു. എസ് മെർവിൻസൂചിക്കുള്ളിലൂടെ നൂലെന്നപോലെ നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി. ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു. 'Separation' by W. S. Merwin (1927–2019)