മറ്റൊരാൾ ― ഒക്റ്റാവിയോ പാസ്

ഒക്റ്റാവിയോ പാസ്
ഒക്റ്റാവിയോ പാസ്

അവൻ തനിക്കായി ഒരു മുഖം കണ്ടെത്തി
അതിനുപിന്നിൽ, ജീവിച്ചു, മരിച്ചു,
പലതവണ പുനർജനിച്ചു.

ഇപ്പോൾ അവന്റെ മുഖത്ത്
ആ മുഖത്തിൽ നിന്നുള്ള ചുളിവുകളുണ്ട്,
അവന്റെ ചുളിവുകൾക്കാകട്ടെ മുഖമില്ല.

'The Other' by Octavio Paz

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ