എന്താണ് തിരയേണ്ടത്?

പ്രേമം. കാമം. വിരഹം.

പ്രേമവും കാമവും വിരഹവും പ്രമേയങ്ങളായി വരുന്ന കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ചാപ്ബുക്ക്. 

ഫോർമാറ്റ്: പിഡിഎഫ് 
(For private circulation only)


സൗജന്യമായി ഡൗൺലോഡ് ചെയ്യാം.


സൗജന്യമായി വായിക്കാം
 
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.