വെബ് പ്രൊജക്റ്റുകൾ

കഥാകൃത്ത് ലിയോനാൾഡിന്റെ വെബ്സൈറ്റ്

കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ലിയോനാൾഡ് ഡെയ്സി മാത്യുവിന്റെ വെബ്സൈറ്റ്. മിനിമൽ ഡിസൈൻ. എഴുത്തുകൾ പ്രസിദ്ധീകരിക്കുന്നതിനും അവയുടെ സുഗമമായ വായനയ്ക്ക് അനുയോജ്യവുമായ തരത്തിൽ നിർമ്മിച്ചത്. വെബ് വിലാസം: www.leonald.in

മലയാള കവിത ഡോട്ട് ഇൻ വെബ് ജേണൽ

വെബ് ജേണൽ. കവിതകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ തുടങ്ങി കവിതാസംബന്ധിയായ എഴുത്തുകൾ പ്രസിദ്ധീകരിക്കാനും വായിക്കാനും സഹായകമായ വിധത്തിൽ രൂപകൽപ്പന ചെയ്ത വെബ് ജേണൽ. www.malayalakavitha.in

തിരക്കവിത മലയാള കവിതാജാലിക

വെബ് ജേണൽ. കവിതകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ തുടങ്ങി കവിതാസംബന്ധിയായ എഴുത്തുകൾ പ്രസിദ്ധീകരിക്കാനും വായിക്കാനും സഹായകമായ വിധത്തിൽ രൂപകൽപ്പന ചെയ്ത ആർക്കൈവ് വെബ്സൈറ്റ്. www.thirakavitha.com

വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇക്കാലത്ത്, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ വഴി ആളുകൾ അന്വേഷണം നടത്തുമ്പോൾ നിങ്ങളെക്കുറിച്ചും അവർ അറിയേണ്ടതില്ലേ? സ്വന്തമാക്കൂ സെർച്ച് എഞ്ചിൻ ഫ്രണ്ട്ലി ആയ, ഏതൊരു ഡിവൈസിനും വഴങ്ങുന്ന മനോഹരമായ വെബ്സൈറ്റ്. അതും കുറഞ്ഞ ചിലവിൽ.

കൂടുതൽ വിവരങ്ങൾക്കായി WhatsApp അല്ലെങ്കിൽ Call Me