പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ അധികാരം അവന്റെ ഭാവനയാണെന്നു വാലസ് സ്റ്റീവൻസ് പറയുന്നു. എന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ കവിതയോളം മറ്റൊന്നിനും ഇന്നേവരെ സാധിച്ചിട്ടില്ല. അതിനാൽ കവിതകൾ വായിക്കുന്നു, വല്ലപ്പോഴുമൊരു കവിത എഴുതുന്നു.
കവിതയെക്കുറിച്ച്
സംസാരിക്കണമെന്നുണ്ടോ?
എനിക്കെഴുതൂ...
letter.sujeesh @ gmail.com