അഭിമുഖങ്ങൾ

Sujeesh the poet
"ഒരാൾ അയാളുടെ ക്രിയേറ്റിവിറ്റി എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതാണ് മാനദണ്ഡമെങ്കിൽ, നിലനിൽക്കുന്ന ഒരു മലയാള ഭാഷാഭേദത്തെ കവിതയിലെടുത്തു പ്രയോഗിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകേണ്ടത് സ്വന്തമായൊരു ഭാഷാശൈലി സൃഷ്ടിച്ചെടുക്കുന്നവർക്കാണ്"
അഭിമുഖം - ദ് മലബാർ ജേണൽ
മലബാർ ജേണലിനു വേണ്ടി മിസ്‌രിയ ചന്ദ്രോത്ത് നടത്തിയ പരിഭാഷ സംബന്ധിയായ അഭിമുഖ സംഭാഷണം.

"കവിതയിലെ യുക്തിയെന്നത്—ഞാൻ കരുതുന്നത്—അത് യാഥാര്‍ത്ഥ്യമായിരിക്കുക എന്നതിലല്ല മറിച്ച് കൃത്രിമമല്ലാതിരിക്കുക എന്നതിലാണ് നിൽക്കുന്നതെന്നാണ്. അത്യുക്തിയാകട്ടെ, സര്‍റിയലിസ്റ്റിക് എലമെന്റുകൾ ആയിക്കൊള്ളട്ടെ കവിതയിൽ അവയെ സ്വാഭാവികം എന്ന് തോന്നിക്കുന്നിടത്താണ് ഒരു കവി വിജയിക്കുന്നത്"
അഭിമുഖം - വൈറ്റ് ക്രൗ ആർട്ട് ഡെയിലി
വൈറ്റ് ക്രൗ ആർട്ട് ഡെയിലിയ്ക്ക് വേണ്ടി സർജ്ജു നടത്തിയ കവിതാസംബന്ധിയായ അഭിമുഖ സംഭാഷണം.