അഭിമുഖങ്ങൾ


  • അഭിമുഖം - വൈറ്റ് ക്രൗ ആർട്ട് ഡെയിലി
    കവിയും വൈറ്റ് ക്രോ ആർട്ട് ഡെയിലിയുടെ എഡിറ്ററിൽ ഒരാളുമായ സർജ്ജുവുമായുള്ള കവിതാസംബന്ധിയായ സംഭാഷണം.

പരിപാടികൾ

  • ജൂൺ 12, 2022 - വാദം പ്രതിവാദം (ചർച്ച - കച്ചവടസാഹിത്യം പ്രാബല്യത്തിൽ) 
    ആകാശവാണി കോഴിക്കോട്, 09.00 AM

  • മാർച്ച് 22, 2022 - ഇ-പുസ്തകവും ഓഡിയോ ബുക്കും (സംഭാഷണം).
    ആകാശവാണി കോഴിക്കോട്, 07.35 PM

  • നവംബർ 30, 2020 - അഭിമുഖവും കവിതാവായനയും.
    ആകാശവാണി കൊച്ചി, 08.05 PM

  • ആഗസ്റ്റ് 15, 2020 - വെബിനാർ: പുതുകവിതയിലെ അതിനൂതന പ്രവണതകളും പുതുവിഷയങ്ങളും സാങ്കേതികത്വവും. മഹാരാജാസ് കോളേജ്, എറണാകുളം.