പുസ്തകം വാങ്ങാൻ സഹായിക്കൂ

BUY ME
A BOOK

പുസ്തകങ്ങൾ വാങ്ങാൻ സഹായിക്കൂ
ഓരോ പുസ്തകവും ഒടുവിൽ ഒരു വിവർത്തനത്തിലേക്കോ മറ്റൊരു കൃതിയുടെ സൃഷ്ടിയിലേക്കോ നയിച്ചേക്കാം.
ഈ വെബ്സൈറ്റിലെ കവിതകളും പരിഭാഷകളും ലേഖനങ്ങളും തയ്യാറാക്കുന്നതിനായി വളരെയധികം സമയവും അധ്വാനവും ആവശ്യമാണ്. ഇവിടെ പരസ്യങ്ങളോ സ്പോൺസർഷിപ്പുകളോ മറ്റു നിബന്ധനകളോ ഇല്ല എന്നതുകൊണ്ട്, സാഹിത്യമെന്ന കലാരൂപത്തോടുള്ള പ്രതിബദ്ധത എന്നതിൽക്കവിഞ്ഞ് ആരോടും കടപ്പാടില്ലാതെ സ്വതന്ത്രമായി എഴുതാൻ കഴിയുന്നു. ഈ വെബ്സൈറ്റ് ഇഷ്ടപ്പെട്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്നുവെങ്കിൽ, എനിക്കൊരു പുസ്തകം വാങ്ങിത്തരാൻ താൽപ്പര്യമുണ്ടെങ്കിൽ, താഴെയുള്ള UPI ID ഉപയോഗിച്ച് നിങ്ങൾക്ക് സാധ്യമാകുന്ന തുക അയയ്ക്കാം. സബ്സ്ക്രിപ്ഷനോ പേവാളോ ഇല്ലാതെ എല്ലാവർക്കും ഈ വെബ്സൈറ്റ് വായിക്കാൻ കഴിയണമെന്ന ആഗ്രഹം കൊണ്ടാണ് ഈ പിന്തുണാരീതി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്നേഹത്തോടെ,
സുജീഷ്

🕮

Help Me Keep Writing

പേമെൻ്റിനുള്ള QR കോഡ് കാണാൻ താഴെയുള്ള ബട്ടൺ അമർത്തുക.

QR
sujeeshnm@axl

എന്തുകൊണ്ട് പുസ്തകം?

ഒരു പുസ്തകം പിന്നീട് മറ്റൊരു രീതിയിൽ കവിതയായും വിവർത്തനമായും ലേഖനമായും ഈ വെബ്സൈറ്റിലേക്ക് തിരികെ വരും.