ലേഖനങ്ങൾ

എഴുതുംപുറം

കവിതയുടെ എഴുത്തും വായനയുമായി ബന്ധപ്പെട്ട ഒരു കവിയുടെ ആലോചനകളും വിശ്വാസങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന കൈപ്പുസ്തകം.

ഉള്ളടക്കം
കവിതാസ്വാദനത്തിന് ഒരു മുഖവുര
കെട്ടകാലങ്ങളിൽ കവിയും കവിതയും
രൂപകങ്ങളും പ്രതിരൂപങ്ങളും
കവിതയുടെ ഘടന
ഗദ്യകവിതയ്ക്ക് ഒരു ആമുഖം
സൃഷ്ടിച്ചെടുക്കുന്നതും കണ്ടെടുക്കുന്നതും