കവിതാപരിഭാഷകൾ

ലോകകവിത
ഒന്നാം പുസ്തകം

വിവിധ ഭാഷകളിൽ നിന്നും ദേശങ്ങളിൽ നിന്നും കാലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ മലയാള പരിഭാഷകൾ.

റസ്സൽ എഡ്സൻ, റ്റൊമാസ് ട്രാൻസ്ട്രോമർ, ബേ ദാവോ, അഘ ഷാഹിദ് അലി, സി. പി കവാഫി, റെയ്മണ്ട് കാർവർ, റോബർട്ടോ ഹുവാറോസ്, മിറോസ്ലാവ് ഹോളുബ് തുടങ്ങി സമീപകാലത്തേയും എക്കാലത്തെയും പ്രധാന കവികളുടെ കവിതകൾ.